Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവര്‍ഷം: കഴിഞ്ഞ...

കാലവര്‍ഷം: കഴിഞ്ഞ ദിവസം നശിച്ചത് 2.4 ഹെക്ടര്‍ കൃഷി

text_fields
bookmark_border
കാക്കനാട്: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ 2.382 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 20,35,00 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുന്നത്തുനാട് താലൂക്കില്‍ അഞ്ചും മൂവാറ്റുപുഴ നാലും കോതമംഗലത്ത് രണ്ടും ആലുവ, പറവൂര്‍ താലൂക്കുകളില്‍ ഓരോ വീടുകൾ വീതവും തകര്‍ന്നു. 3.1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാലാവകാശ കമീഷന്‍ അദാലത്ത് കാക്കനാട്: കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ 17ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. ഫോൺ: 0484 2609177.
Show Full Article
TAGS:LOCAL NEWS 
Next Story