Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലാ​ൻഡ്​ റവന്യൂ...

ലാ​ൻഡ്​ റവന്യൂ സ്​റ്റാഫ്​ അസോ. സംസ്ഥാന സമ്മേളനം ഇന്ന്​

text_fields
bookmark_border
ആലപ്പുഴ: കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ 17ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റെയ്ബാൻ ഒാഡിറ്റോറിയത്തിൽ നടക്കും. വെള്ളി രാവിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. മാതൃക വില്ലേജ് ഒാഫിസിനുള്ള കേശവ മെമ്മോറിയൽ പുരസ്കാരം മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ, ട്രഷർ എം.ജി. ആൻറണി, സംസ്ഥാന സെക്രട്ടറി പി.പി. ഗോവിന്ദവാര്യർ, സെക്രട്ടേറിയറ്റ് അംഗം ടി.വി. ജോൺ, ജസ്റ്റിസ് മാത്യു ഫിലിപ്, ജില്ല പ്രസിഡൻറ് മൺസൂർ അഹമ്മദ്, സെക്രട്ടറി രാജേഷ് എൻ. ആശ്രാമം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story