Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.ജി.എന്‍.യു സംസ്ഥാന...

കെ.ജി.എന്‍.യു സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആലപ്പുഴ: കേരള ഗവ.നഴ്‌സസ് യൂനിയന്‍ (കെ.ജി.എന്‍.യു) 31ാം സംസ്ഥാന സമ്മേളനം നവംബര്‍ ഒമ്പത്, 10 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ഡി.സി.സി മുന്‍പ്രസിഡൻറ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അമ്പിളി ദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആര്‍. കണ്ണന്‍, ടി. സുബ്രഹ്മണ്യദാസ്, സഞ്ജീവ് ഭട്ട്, കെ.ജി.എന്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. സന്തോഷ്, ജില്ല പ്രസിഡൻറ് ഇ.ജി. ഷീബ, എന്‍.ജി.ഒ.എ സെക്രട്ടറി ചന്ദ്രകുമാര്‍, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് രാജലക്ഷ്മി, ടി.ജെ. എഡ്വേഡ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. വേണുഗോപാല്‍ എം.പി, എ.എ. ഷുക്കൂര്‍, എം. മുരളി, ബി. ബാബു പ്രസാദ്, സി.ആര്‍. ജയപ്രകാശ്, എ. ശൈലകുമാരി (രക്ഷാ), എം. ലിജു (ചെയര്‍), ടി. സുബ്രഹ്മണ്യദാസ്, സഞ്ജീവ് ഭട്ട്, ബാബുജോര്‍ജ്, വിശ്വേശ്വര പണിക്കര്‍, ജി. മനോജ് കുമാര്‍, റീഗോ രാജു, ടി.വി. രാജന്‍, ബി. രാജലക്ഷ്മി, എസ്. ദീപു, നിഥിന്‍ (വൈസ് ചെയര്‍), ഇ.ജി. ഷീബ (ജന. കണ്‍).
Show Full Article
TAGS:LOCAL NEWS 
Next Story