Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാസ് ചെറുകഥ അവാർഡ്​...

ഫാസ് ചെറുകഥ അവാർഡ്​ പ്രഖ്യാപിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ (ഫാസ്) ചെറുകഥ അവാർഡുകൾ പ്രഖ്യാപിച്ചു. അനിൽ ദേവസ്യയുടെ (തൃശൂർ) 'ഗൂഗിൾ മേരി'യാണ് മികച്ച കഥ. സി. ഗീത ദേവിയുടെ (കൃഷ്ണപുരം) 'ഒരുസ്ത്രീ എത്ര പര്യായം', കെ.എസ്. രതീഷി​െൻറ (തിരുവനന്തപുരം) 'പെട' എന്നിവയാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി ജി. സുധാകരൻ അവാർഡ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story