Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റേറ്റ്​ റിസോഴ്‌സ് ...

സ്​റ്റേറ്റ്​ റിസോഴ്‌സ് സെൻററിൽ പരിശീലനം

text_fields
bookmark_border
കൊച്ചി: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സ​െൻറര്‍ എൻജിനീയറിങ് വിദ്യാർഥികൾക്കായുള്ള സ്‌പെഷലൈസേഷന്‍ പ്രോഗ്രാമുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, പ്രൊഡക്ഷന്‍, ഇന്‍സ്ട്രുമെേൻറഷന്‍ ഓട്ടോമൊബൈല്‍, േപ്രാജക്ട് മാനേജ്‌മ​െൻറ് മേഖലകളില്‍ പരിശീലനത്തിനും ഇേൻറണ്‍ഷിപ്പിനും അവസരമുണ്ട്. വിവരങ്ങള്‍ക്ക്: http://srcnsdtcampus.org ഫോണ്‍: 79070 24836, 80780 18942.
Show Full Article
TAGS:LOCAL NEWS 
Next Story