Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​േപ്രാജക്​ടുകളിൽ...

​േപ്രാജക്​ടുകളിൽ ഒ​ഴിവ്​

text_fields
bookmark_border
കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള എറണാകുളം മോഡൽ ഫിനിഷിങ് സ്കൂൾ, ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പ്രൊഡക്ഷൻ ആൻഡ് മെയിൻറനൻസ് ഡിവിഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ േപ്രാജക്ടുകളിൽ താൽക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിൻറനൻസ് /ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്, ബി.ടെക് ഇൻ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി, എം.ടെക് ഇൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25ന് മുമ്പ് careers.mfsekm@gmail.com ഇ-മെയിലിൽ അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story