Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ ഗലീലിയയിൽ ചാകര

പറവൂർ ഗലീലിയയിൽ ചാകര

text_fields
bookmark_border
അമ്പലപ്പുഴ: കടൽ രൂക്ഷമായപ്പോൾ . തിങ്കളാഴ്ച മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾക്ക് കൊഴുവയും ചെമ്മീനും ലഭിച്ചു. 10 പേരടങ്ങുന്ന വള്ളങ്ങളാണ് കടലിലിറങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യവുമായെത്തിയത്. കനത്ത മഴയിൽ കടൽത്തീരം മുഴുവൻ വെള്ളക്കെട്ടായതിനാൽ മത്സ്യം ചുമന്ന് റോഡിലെത്തിക്കാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു. ചുമട്ടുകാർ കുറവായതിനാൽ പകലന്തിയോളം കടലിനോട് മല്ലിട്ടെത്തിയ മത്സ്യത്തൊഴിലാളികൾതന്നെ മീൻ ചുമന്ന് കരയിലെത്തിക്കേണ്ട ഗതികേടിലായിരുന്നു. പറവൂരിൽ ചാകര എത്തിയെന്നറിഞ്ഞ് മറ്റുകടവുകളിലെ വള്ളങ്ങളും ഇവിടേക്ക് എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story