Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലാളികൾക്ക്...

'തൊഴിലാളികൾക്ക് ക്രിസ്​തുവി​െൻറ പ്രകാശം പകരുന്നത്​​ കത്തോലിക്കസഭയുടെ ദൗത്യം'

text_fields
bookmark_border
കൊച്ചി: ക്രിസ്തുവി​െൻറ പ്രകാശം അസംഘടിതരും പാർശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികൾക്ക് പകർന്നുകൊടുക്കേണ്ടത് കത്തോലിക്കസഭയുടെ ദൗത്യമാണെന്ന് കെ.സി.ബി.സി ലേബർ കമീഷൻ ചെയർമാൻ േഡാ. അലക്സ് വടക്കുംതല. കേരള ലേബർ മൂവ്മ​െൻറി​െൻറ രൂപത ഡയറക്ടർമാരുടെ സംസ്ഥാനതല സമ്മേളനം പാലാരിവട്ടം പി.ഒ.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെ.എൽ.എം സംസ്ഥാന ഡയറക്ടർ ഫാ. േജാർജ് തോമസ് നിരപ്പുകാലായിൽ, തോമസ് കുരിശിങ്കൽ, ജോസ് ഉൗക്കൻ എന്നിവർ സംസാരിച്ചു. േജാസഫ് ജൂഡ്, േജായ് ഗോതുരുത്ത്, സെബാസ്റ്റ്യൻ പാലപ്പറമ്പിൽ എന്നിവർ വിഷയാവതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story