Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖഫ്​ ബോർഡ്​...

വഖഫ്​ ബോർഡ്​ സ്​കോളർഷിപ്​

text_fields
bookmark_border
കൊച്ചി: അനാഥശാലകളിലെ അന്തേവാസികളിൽ പ്രഫഷനൽ കോഴ്സ് പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥി-വിദ്യാർഥിനികളിൽനിന്ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018-'19 അധ്യയന വർഷത്തിൽ ഒന്നാംവർഷ പ്രഫഷനൽ കോഴ്സിന് ചേർന്നവർക്ക് അപേക്ഷിക്കാം. www.keralastatewakfboard.in വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആഗസ്റ്റ് 10നകം ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, സ്േറ്റഡിയത്തിന് സമീപം, വി.െഎ.പി റോഡ്, കലൂർ-682 017 വിലാസത്തിൽ അയക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story