Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡന​േക്കസിലെ പ്രതി...

പീഡന​േക്കസിലെ പ്രതി പിടിയിൽ

text_fields
bookmark_border
കോതമംഗലം: സ്നേഹം നടിച്ച് യുവതിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ചില്ലിത്തോട് താഴത്തേക്കുടി പ്രവീണിനെയാണ് (20) കോതമംഗലം സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ മാത്യുവി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. എസ്.ഐമാരായ ബേസിൽ തോമസ്, ഇ.പി. ജോയ്, ശശികുമാർ, സി.പി.ഒമാരായ ജിമോൻ, ഷിനോജ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story