Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ മോർച്ചറി വിപുലീകരണത്തിന് 80 ലക്ഷം

text_fields
bookmark_border
കളമശ്ശേരി: ഗവ. രൂപ അനുവദിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ളതാണ് തുക. കെട്ടിടം നിർമിക്കാൻ 70 ലക്ഷവും മോർച്ചറി ഫ്രീസർ സ്ഥാപിക്കുന്നതിന് 10 ലക്ഷവുമാണ് നൽകുക. ഫോറൻസിക് വിഭാഗം തലവനും നാല് ഫോറൻസിക് സർജൻമാർ ഉൾപ്പെടെ നല്ലനിലയിൽ പോസ്റ്റ്േമാർട്ടം നടപടികൾ നടക്കുന്ന മെഡിക്കൽ കോളജിൽ, മൃതദേഹത്തെ അനുഗമിക്കുന്ന ബന്ധുക്കൾക്കും മറ്റുള്ളവർക്കും വിശ്രമസൗകര്യം വേണമെന്നുള്ള ആവശ്യത്തെത്തുടർന്നാണ് നടപടി. ഹജ്ജ്: കുത്തിവെപ്പ് ഇന്ന് കളമശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും വ്യാഴാഴ്ച രാവിലെ 8.30 മുതൽ എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽനിന്ന് സെലക്ഷൻ കിട്ടി പണമടച്ച മുഴുവൻ ഹാജിമാരും, ഹജ്ജുമ്മമാരും നിർബന്ധമായും എത്തണമെന്ന് ജില്ല െട്രയിനർ ഇ.കെ. കുഞ്ഞുമുഹമ്മദ് അറിയിച്ചു. ഫോൺ: 9048071116.
Show Full Article
TAGS:LOCAL NEWS 
Next Story