Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
ആലപ്പുഴ: നിരവധി പൊലീസ് കേസുകളിലെ പ്രതികളായ അഞ്ചുപേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിെല ഒാപറേഷൻ തണ്ടർ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 11ാം വാർഡ് നാലുതൈക്കൽ വീട്ടിൽ രാജീവ് (25), ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡ് ചിറയിൽ വീട്ടിൽ അമൽരാജ് (വീണ -32), തോണ്ടൻകുളങ്ങര വാർഡ് മല്ലപ്പള്ളിൽ വീട്ടിൽ ഷിജൻ (38), തോണ്ടൻകുളങ്ങര വാർഡ് രേഷ്മ നിവാസിൽ രാഹുൽ (32), നഗരസഭ മുല്ലാത്തുവളപ്പ് വാർഡിൽ ഒാമനഭവനിൽ രാഹുൽ ബാബു (19) എന്നിവരാണ് അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story