Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുരുമുളക് തൈ വിതരണം

കുരുമുളക് തൈ വിതരണം

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം വാളകം കൃഷിഭവനിൽ വിതരണത്തിനെത്തിയ കുരുമുളകു തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു നിർവഹിച്ചു. സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. രാജു, സുജാത സതീശൻ, വാർഡ് മെംബർമാരായ. പി. യാക്കോബ്, ആർ. രാമൻ, കൃഷി ഓഫിസർ വി.പി. സിന്ധു, കൃഷി അസിസ്്റ്റൻറുമാരായ കെ.എം. ലൈല, ബിനി മക്കാർ, വിവിധ പാടശേഖര സമിതി സെക്രട്ടറിമാർ, കാർഷിക വികസന സമിതി അംഗങ്ങൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story