Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകങ്ങൾ സമ്മാനിച്ചു

പുസ്തകങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
പിറവം: വായനവാരം സമാപനത്തോടനുബന്ധിച്ച് രാമമംഗലം സർവിസ് സഹകരണ ബാങ്ക് രാമമംഗലം ഹൈസ്കൂളിന് . ബാങ്ക് പ്രസിഡൻറ് സി.സി. ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ആർ. ഹരീഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, അധ്യാപകരായ എസ്. ജയചന്ദ്രൻ, എം.എൻ. പ്രസിദ, വിദ്യ, സ്മിത കെ. വിജയൻ, ബാങ്ക് ഭാരവാഹികളായ എം.സി. അനിൽകുമാർ, ബാബുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story