Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാരകായുധങ്ങൾ...

മാരകായുധങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ചാരുംമൂട്: രാത്രി പട്രോളിങ്ങിനിടെ രണ്ട് യുവാക്കളിൽനിന്ന് പൊലീസ് മാരകായുധങ്ങൾ കണ്ടെടുത്തു. പാവുമ്പ മണപ്പള്ളി തെക്കുമുറി ചക്കാല വടക്കേതിൽ രതീഷ് (29), തെക്കുമുറി ലാൽ ഭവനത്തിൽ വിഷ്ണുലാൽ (27) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി 11.45ഒാടെ താമരക്കുളത്തുനിന്ന് പിടിയിലായത്. സ്വകാര്യബസ് ജീവനക്കാരനാണ് ഒരാൾ. നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജു, എ.എസ്.ഐ രാജീവ് പ്രഭാകർ, സിവിൽ പൊലീസ് ഓഫിസർ വിൻജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിപാടികൾ ഇന്ന് കായിപ്പുറം സി.എം.എസ് എൽ.പി സ്കൂൾ: യോഗാമൃതം ജീവാമൃതം പദ്ധതി ഉദ്ഘാടനം -രാവിലെ 9.30 മുട്ടത്തിപ്പറമ്പ് വേലിയാത്ത് സർപ്പസങ്കേതം: പ്രതിഷ്ഠ -രാവിലെ 9.20 വളവനാട് പൊള്ളേത്തൈ കോലാഞ്ഞി രാമചന്ദ്രവിലാസം മഹാവിഷ്ണുക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 8.00
Show Full Article
TAGS:LOCAL NEWS 
Next Story