Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാന്‍ഡ്‌ലൂം വീവിങ്​...

ഹാന്‍ഡ്‌ലൂം വീവിങ്​ കോഴ്‌സ്

text_fields
bookmark_border
കൊച്ചി: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്ങി​െൻറ നേതൃത്വത്തിൽ ആരംഭിക്കുന്നു. കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയവുമായി ഒപ്പുെവച്ച ഉടമ്പടിപ്രകാരം നെയ്ത്തു ജോലികളിലേര്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനായാണ് കോഴ്‌സ്. നെയ്ത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന എസ്‌.സി, എസ്.ടി, ബി.പി.എല്‍, സ്ത്രീകള്‍ എന്നിവര്‍ക്കും അവരുടെ മക്കള്‍ക്കും കോഴ്‌സ് ഫീസില്‍ ഇളവ് ലഭിക്കും. നെയ്ത്ത് ജോലി ചെയ്യുന്ന ബി.പി.എല്‍ ആയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ എൻ.െഎ.ഒ.എസ് വെബ്‌സൈറ്റായ www.nios.ac.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi@nios.ac.in, lsc@nios.ac.in എന്നീ ഇ-മെയിലുകളിലും 0484-2310032, 2310033 ഫോണ്‍ നമ്പറുകളിലും 18001809393 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
Show Full Article
TAGS:LOCAL NEWS 
Next Story