Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ കൂട്ടായ്മ...

പ്രതിഷേധ കൂട്ടായ്മ നടത്തി

text_fields
bookmark_border
മൂവാറ്റുപുഴ: 'തീവ്രവാദികളെ ഒറ്റപ്പെടുത്തുക' എന്ന മുദ്രാവാക്യം ഉയർത്തി ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതി​െൻറ ഭാഗമായി സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൺവേ ജങ്ഷനിൽ . കൂട്ടായ്മ ജില്ല കമ്മിറ്റി അംഗം എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എ. സഹീർ അധ്യക്ഷത വഹിച്ചു. എം.ആർ. പ്രഭാകരൻ, യു.ആർ. ബാബു, കെ.എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story