Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഭാഷണം

പ്രഭാഷണം

text_fields
bookmark_border
കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയും അപ്രോപ്രിയേറ്റ് ടെക്നോളജി പ്രമോഷൻ സൊസൈറ്റിയും ചേർന്ന് 'ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ' വിഷയത്തിൽ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 മുതൽ എറണാകുളം പബ്ലിക് ലൈബ്രറി ഹാളിലാണ് . ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് (ടെക്നോളജി) വിജു കെ ആണ് പ്രഭാഷകൻ. പ്രവേശനം സൗജന്യം.
Show Full Article
TAGS:LOCAL NEWS 
Next Story