Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗത്വ വിതണം

അംഗത്വ വിതണം

text_fields
bookmark_border
മൂവാറ്റുപുഴ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ലതല അംഗത്വവിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽമജീദ് ജെ. കല്യാണിക്കുട്ടി ടീച്ചർക്ക് നൽകി നിർവഹിച്ചു. മൂവാറ്റുപുഴ മുളവൂരിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് എം.എ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എം.എം. സീതി, എം.എ സെയ്തുമുഹമ്മദ്, ഇ. എം. സൽമത്ത്, പി.എ. റഹീം, കെ.എ. നൗഷാദ്, മുഹമ്മദ് കുട്ടി, ഇ.ബി. ഷംന, കെ.എം. നൗഫൽ, മുഹമ്മദ് റാഫി, വി.എം. നിഷാ, കെ.എ. ഷീജാമോൾ, പി.എ. സർജ, വി.എം. റിൻസി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story