Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശദീകരണ യോഗം

വിശദീകരണ യോഗം

text_fields
bookmark_border
മൂവാറ്റുപുഴ: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, 15ാം ധനകാര്യ കമീഷ​െൻറ പ്രതിലോമകരമായ നിലപാടുകൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 12ന് മുവാറ്റുപുഴയിൽ എൻ.ജി.ഒ യൂനിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ മാർച്ചി​െൻറയും കൂട്ടധർണയുെടയും പ്രചാരണാർഥം വിശദീകരണ യോഗം സംഘടിപ്പിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടി.വി. വാസുദേവൻ അധ്യക്ഷത വഹിച്ചു. കെ.എം. മുനീർ, സതീശൻ, രാജമ്മ രഘു, പി.എൻ. ഷീല, ടി.എം. സജീവ്, ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story