Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ചെങ്ങന്നൂർ: സെക്ഷനിലെ കരുവേലിപ്പടി, മിത്രമഠം, കിളിയന്തറ, മുതവഴി എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം ആറുവരെ . പരിപാടികൾ ഇന്ന് ആലപ്പുഴ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സ​െൻറർ: തൊഴിൽ അഭിമുഖം -രാവിലെ 10.00 ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയം: കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷ​െൻറയും റൗളത്തുല്‍ മുഷർറഫ് ചാരിറ്റബിള്‍ ട്രസ്റ്റി​െൻറയും ആഭിമുഖ്യത്തിൽ ഹജ്ജ് ക്യാമ്പും ആരോഗ്യ ക്ലാസും യാത്രയയപ്പ് സമ്മേളനവും. ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ -ഉച്ച. 2.00 ചേർത്തല കട്ടച്ചിറ കയർ വ്യവസായ സഹകരണ സംഘം: റാട്ട് വിതരണം മന്ത്രി ഡോ. ടി.എം. തോമസ് െഎസക് -വൈകു. 3.00 പറവൂർ പബ്ലിക് ലൈബ്രറി: വായന പക്ഷാചരണ സമാപനം -വൈകു. 5.00 പുന്നപ്ര സ​െൻറ് ജോസഫ് പാരിഷ് ഹാൾ: വിജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മ -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story