Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകല്യാൺ ജ്വല്ലേഴ്സ്​...

കല്യാൺ ജ്വല്ലേഴ്സ്​ വാർഷിക വിൽപന ഇന്നുമുതൽ

text_fields
bookmark_border
കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് ആകർഷകമായ ഓഫറുകളോടെ വാർഷിക വിൽപന സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏതുഷോറൂമിൽനിന്നും ശനിയാഴ്ച മുതൽ ഇൗ മാസം 17 വരെ ഓഫർ സ്വന്തമാക്കാം. 11 ദിവസത്തെ വാർഷികവിൽപനയിൽ ഉപഭോക്താക്കൾക്ക് പഴയ സ്വർണം കൈമാറുമ്പോൾ 100 ശതമാനം മൂല്യം ഉറപ്പാക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിവാഹനിശ്ചയങ്ങൾക്കും വിവാഹത്തിനും 50 ഗ്രാമിൽ കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ഇനത്തിൽ 25 ശതമാനം കുറവ് ലഭിക്കും. സൗജന്യ സ്വർണനാണയങ്ങളും സ്ക്രാച്ച് ആൻഡ് വിൻ ഓഫറുകളുമുണ്ട്. 25,000 രൂപ മൂല്യമുള്ള കല്ലുകൾ പതിച്ച ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരുസ്വർണ നാണയം സൗജന്യമായി നേടാം. 50,000 രൂപക്കുമുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്ക്രാച്ച് ആൻഡ് വിൻ മത്സരത്തിലൂടെ ഇലക്േട്രാണിക് ഉപകരണങ്ങൾ, ഹോം അപ്ലയൻസസ്, ഗാഡ്ജറ്റുകൾ തുടങ്ങിയവ സ്വന്തമാക്കാം. പ്രമുഖ വിവാഹാഭരണനിരയായ മുഹൂർത്ത്, കല്യാണി​െൻറ സ്വന്തം ബ്രാൻഡുകളായ തേജസ്വി, നിമാഹ്, മുദ്ര, സിയ, രംഗ്, അനോഖി, ഗ്ലോ എന്നിവയും ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story