Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര ​നയങ്ങൾ പെൻഷൻ...

കേന്ദ്ര ​നയങ്ങൾ പെൻഷൻ സമൂഹത്തി​നെതിര്​ -പെൻഷനേഴ്​സ്​ യൂനിയൻ

text_fields
bookmark_border
ആലപ്പുഴ: കേന്ദ്രസർക്കാറി​െൻറ സാമ്പത്തിക നയങ്ങളും തീരുമാനങ്ങളും പെൻഷൻ സമൂഹത്തിനും തൊഴിലാളികൾക്കും എതിരാെണന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എൽ.എസ്. സദാശിവൻ നായർ പറഞ്ഞു. പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമബത്തയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും അനുവദിക്കുക, സമഗ്ര ചികിത്സപദ്ധതി അനുവദിക്കുക, 70 വയസ്സ് കഴിഞ്ഞവർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തര തീരുമാനം എടുക്കണമെന്നും പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ.എസ്.എസ്.പി.യു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം.
Show Full Article
TAGS:LOCAL NEWS 
Next Story