Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണം നഷ്​ടപ്പെട്ടു

പണം നഷ്​ടപ്പെട്ടു

text_fields
bookmark_border
കൊച്ചി: ബാങ്കിൽനിന്ന് മടങ്ങിയയാളുടെ . പനങ്ങാട് മുട്ടത്തുപറമ്പിൽ അരവിന്ദാക്ഷ​െൻറ പക്കൽനിന്നാണ് 75,000 രൂപ നഷ്ടപ്പെട്ടത്. കൊങ്ങോർപ്പിള്ളി എസ്.ബി.െഎ ശാഖയിൽ ലോണടച്ചശേഷം ബസിൽ ഹൈകോടതി വളവിൽ ആശിഷ് സൂപ്പർ മാർക്കറ്റിലേക്ക് നടക്കുംവഴി കൈവശമുണ്ടായിരുന്ന ബാഗിൽനിന്നാണ് പൈസ നഷ്ടപ്പെട്ടത്. ലഭിക്കുന്നവർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0484 2394500
Show Full Article
TAGS:LOCAL NEWS 
Next Story