Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് വികസനസമിതി...

താലൂക്ക് വികസനസമിതി യോഗം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 63.74 ലക്ഷം രൂപ അനുവദിച്ചു. മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 63.74 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 11 വില്ലേജുകളില്‍നിന്നും അപേക്ഷിച്ച 317 പേര്‍ക്കാണ് തുക അനുവദിച്ചത്. ഇതോടെ നിയോജക മണ്ഡലത്തില്‍ ഏഴ് ഘട്ടങ്ങളിലായി മൂന്നര കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വിതരണം ചെയ്ത് കഴിഞ്ഞതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story