Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗന്‍വാടികള്‍ക്ക്...

അംഗന്‍വാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

text_fields
bookmark_border
മൂവാറ്റുപുഴ: അംഗന്‍വാടികള്‍ക്ക് ജില്ല പഞ്ചായത്ത് അനുവദിച്ച ഉപകരണങ്ങള്‍ വിതരണം ചെയ്തു. വാളകം, പായിപ്ര, മാറാടി പഞ്ചായത്തുകളിലാണ് ഉപകരണങ്ങള്‍ നല്‍കിയത്. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു ഐസക്, ഒ.സി. എലിയാസ്, സി.ഡി.പി.ഒ സൗമ്യ ജോസഫ്, ജിഷ ജോസഫ്, സി.സി. സൂസമ്മ എന്നിവർ സംസാരിച്ചു. ശിശുക്കളുടെ ഭാരവും ഉയരവും തിട്ടപ്പെടുത്തി പോഷകാഹാരവും മരുന്നും നല്‍കാനായുള്ള േവയിങ് മെഷീനും സ്റ്റേഡിയോ മീറ്ററും അംഗന്‍വാടികളില്‍ ലൈബ്രറികള്‍ക്ക് തുടക്കംകുറിച്ചുള്ള പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story