Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈക്കം മുഹമ്മദ്...

വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാമത് അനുസ്മരണം വായനശാലയിൽ നടത്തി

text_fields
bookmark_border
എടത്തല : പുക്കാട്ടുപടി വള്ളത്തോൾസ്മാരക വായനശാല വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി .കവി കാരുകുളം ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി .സി ജി ദിനേശ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ എം മഹേഷ് സ്വാഗതം പറഞ്ഞു. കവികളായ ശശികുമാർ കാവുങ്കൽ ,ജയൻ പുക്കാട്ടുപടി , ഡോക്ടർ രാജേഷ് ,പ്രദേശം മാസിക എഡിറ്റർ ബെന്നി മാത്യു ,വായനശാല പ്രസിഡന്റ് ജേക്കബ് സി മാത്യു, വൈസ് പ്രസിഡന്റ് പി വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story