Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂർവ വിദ്യാർത്ഥികൾ...

പൂർവ വിദ്യാർത്ഥികൾ വീണ്ടും ഒരുമിച്ചു എടത്തല ഗവ.സ്കൂളിന് ചിൽഡ്രൻസ് പാർക്കായി

text_fields
bookmark_border
എടത്തല : എടത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92-93 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ യുടെ ഭാഗമായി സ്കൂളിന് നിർമിച്ചു നൽകിയ ചിൽഡ്രൻസ് പാർക്ക്‌ റിട്ടയർ ചെയ്ത അധ്യാപകർ ആയ മുഹമ്മദലി സാറും അയ്യപ്പൻ സാറും സ്കൂളിന് ആയി തുറന്നു കൊടുത്തു. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുംതാസ് ടീച്ചർ, എടത്തല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിതാ അബ്ബാസ്, ജില്ലാ പഞ്ചായത്ത്‌ അംഗം അസ് ലഫ് പാറേക്കാടൻ, പി.ടി.എ പ്രസിഡന്റ്‌ കെ.എം ശംസുദ്ധീൻ, വ്യാപാരി വ്യവസായി പൂക്കാട്ടുപടി യൂണിറ്റ് പ്രസിഡന്റ്‌ പി.എം അഷ്റഫ്, സ്കൂൾ എച്ച്.എം പി.എസ് ലത, സീനിയർ അധ്യാപിക സുഭദ്ര ടീച്ചർ,92-93 ബാച്ച് പ്രസിഡന്റ്‌ പി.എ നൈസൽ, കൺവീനർ ബഷീർ അനൂസ്, സെക്രെട്ടറി ലത രാജു, ട്രഷറർ ഹസ്സൈനാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story