Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പ്രചാരണം

വാഹന പ്രചാരണം

text_fields
bookmark_border
നെട്ടൂർ: സംസ്ഥാന ആരോഗ്യ വകുപ്പി​െൻറ ജാഗ്രത - 2018 പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ പ്രവർത്തന പരിപാടികളുടെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാഹന പ്രചാരണ പര്യടനം പനങ്ങാട് വി.എച്ച്.എസ്.സ്കൂളിൽ നടത്തി. നെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സിബി അഗസ്റ്റിൻ ബോധവത്കരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എം.വി. ബാബു, പബ്ലിക് ഹെൽത്ത് നഴ്സ് ടി.ആർ. സെൽസി, പ്രധാനാധ്യാപിക പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ആർ. പ്രശാന്ത്, പി.എസ്. ശ്രീജിത്ത്, ജെ.ശ്യാംകുമാർ ,കെ. ഡി. ദീപക്ക് , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് കെ.എസ്.വിജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story