Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതകികളെ ഉടൻ...

കൊലപാതകികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന്​

text_fields
bookmark_border
കൊച്ചി: അഭിമന്യുവി​െൻറ കൊലപാതകത്തെ അതിശക്തമായി അപലപിക്കണമെന്നും കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള വിദ്യാർഥി സംഘടനയും യുവജനവേദിയും ആവശ്യപ്പെട്ടു. കേരളത്തിലെ കാമ്പസുകളിൽ നുഴഞ്ഞുകയറി കലാപഭൂമിയാക്കാനുള്ള വർഗീയ-തീവ്രവാദ സംഘടനകളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇൗ കൊലപാതകം. ഇത്തരം ശ്രമങ്ങെള എതിർത്തുതോൽപിക്കണമെന്ന് യുവജനവേദി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഗോപിനാഥ്, കെ.വി.എസ് സംസ്ഥാന സെക്രട്ടറി ശാന്തിനി കുറ്റിക്കൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story