Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്തരവ്...

ഉത്തരവ് പുനഃപരിശോധിക്കണം ^ധീവരസഭ

text_fields
bookmark_border
ഉത്തരവ് പുനഃപരിശോധിക്കണം -ധീവരസഭ പള്ളുരുത്തി: നാടന്‍ വള്ളങ്ങളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ട്രോളിങ് നിരോധനത്തിൽ ഉൾപ്പെടുത്തിയ ഹൈകോടതി ഉത്തരവിന് സർക്കാർ പുനഃപരിശോധനഹരജി നൽകണമെന്ന് അഖില കേരള ധീവര യുവജനസഭ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ തയാറാക്കിയ തീരദേശപരിപാലന നിയമത്തി​െൻറ കരട് നിയമം റദ്ദാക്കണം. മത്സ്യത്തൊഴിലാളി സമൂഹത്തിന് അവരുടെ ആവാസമേഖലയിൽതന്നെ പാർപ്പിടം നിർമിക്കാനുള്ള അനുമതി നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി.എസ്. ഷമി (പ്രസി), അഭിലാഷ് തോപ്പിൽ (സെക്ര), പി.വി. പ്രവീൺ (വൈസ് പ്രസി), പി.എം. ഷൈൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story