Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 4:59 AM GMT Updated On
date_range 31 Jan 2018 4:59 AM GMTബോധവത്കരണ കൂട്ടയോട്ടം
text_fieldsbookmark_border
ആലങ്ങാട്: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർഥികളായ െസജു ഡാനിയേൽ, റിയ സുപർണ എന്നിവർ പഠനത്തിെൻറ ഭാഗമായി ചൈൽഡ് ലൈനിെൻറ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ സ്കൂളിലെ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. ചൈൽഡ്ലൈൻ കലണ്ടർ വിതരണം നടത്തി. പാനായിക്കുളം അൽഹുദ, കൊങ്ങോർപ്പിള്ളി ഗവ.എച്ച്. എസ്.എസ്, കോട്ടപ്പുറം കെ.ഇ.എം.എച്ച്.എസ് സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story