Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightapd4

apd4

text_fields
bookmark_border
അഖില മാന്നാർ: ഓട്ടിസം ബാധിച്ച് ചികിത്സയിലിരുന്ന എണ്ണക്കാട് കൊച്ചുകാട്ടിൽ വീട്ടിൽ അനിൽകുമാറി​െൻറയും പ്രസിതയുടെയും മകൾ അഖില (13) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. photo apd9 akhila ഔസേഫ് മാത്യു (പാപ്പച്ചൻ) കുട്ടനാട്: കോഴിമുക്ക് കളത്തൂർ ഔസേഫ് മാത്യു (പാപ്പച്ചൻ -97) നിര്യാതനായി. ഭാര്യ: പള്ളിപ്പാട് കുരീത്ര കുടുംബാംഗം സാറാമ്മ. മക്കൾ: തങ്കച്ചൻ, അനിയൻ, ജൈനമ്മ, േഗ്രസി, ജോസ്. മരുമക്കൾ: അന്നമ്മ , അച്ചാമ്മ , ജോയി , പരേതനായ കുഞ്ഞച്ചൻ, കൊച്ചുമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എടത്വ സ​െൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. photo apd10 Kozhimuck Ouseph Mathew മാത്തൻ കുര്യൻ (ബേബി) കുട്ടനാട്: കാരിക്കുഴി മാമ്പഴംതോട്ടിൽ മാത്തൻ കുര്യൻ (ബേബി-82) നിര്യാതനായി. ഭാര്യ: നിരണം അരുവാച്ചേരി കുടുംബാംഗം അക്കാമ്മ. മക്കൾ: പൊന്നമ്മ, സാലി, ഷിബു, ഷിജു, കൊച്ചുമോൻ. മരുമക്കൾ: റെജി, ബിജു, മഞ്ജു, സീമ, മിജി. സംസ്കാരം ചൊവ്വാഴ്ച 10.30ന് തലവടി സ​െൻറ് ജോൺസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. photo apd11 Neeratupuram Mathan Kuriyan സരോജിനിയമ്മ കുട്ടനാട്: പ്രസാദ മന്ദിരത്തിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, രേണുക. മരുമക്കൾ: ശിവപ്രസാദ്, പരേതനായ കൃഷ്ണൻകുട്ടി നായർ. photo apd12 Sarojiniamma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story