Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനിലോറിയിടിച്ച്...

മിനിലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം കിഴക്കേ അരിപ്പുറം വീട്ടിൽ ബാവക്കുഞ്ഞി​െൻറ മകൻ മുഹമ്മദ് രാജയാണ് (66) മരിച്ചത്. കാക്കാഴം റെയിൽവേ മേൽപാലത്തിന് വടക്ക് വെച്ച് കഴിഞ്ഞ 11ന് രാത്രി 8.40ന് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം. അമ്പലപ്പുഴ കച്ചേരി ജങ്ഷനടുത്ത് അമ്പലപ്പുഴ ഉപജില്ല ഓഫിസിന് മുൻവശം മാടക്കട നടത്തുകയായിരുന്നു. രാത്രി കട അടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. തിങ്കളാഴ്ച പുലർച്ചക്ക് 4.20നായിരുന്നു മെഡിക്കൽ കോളജിൽ മരിച്ചത്. ഭാര്യ: -ഷരീഫ. മക്കൾ: - റഷീദ്, നൗഷാദ്, റഷീദ. മരുമക്കൾ: നൗഷാദ്, തസ്നി, റഷീദ. apd1 muhammad raja ലക്ഷ്മിക്കുട്ടി ചാരുംമൂട്: നൂറനാട് മുതുകാട്ടുകര കട്ടാൻറയ്യത്ത് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (98) നിര്യാതയായി. മക്കൾ: ലീലാമ്മ പിള്ള, ഗോപാലകൃഷ്ണ പിള്ള, ശശിധരൻ പിള്ള , രാധാകൃഷ്ണപിള്ള, വിജയൻ പിള്ള . മരുമക്കൾ: ഗോപിനാഥൻ പിള്ള, ഉഷാകുമാരി, ഷൈലജാദേവി, ശ്രീദേവി, ശശികലാദേവി. സഞ്ചയനം ഫെബ്രുവരി നാലിന് ഞായർ രാവിലെ ഒമ്പതിന്. ഫോട്ടോ: ekd2 laxmikkutty pilla ലക്ഷ്മിക്കുട്ടി പിള്ള
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story