Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാത്മാ ഗാന്ധി...

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: മഹാത്മാ ഗാന്ധിയുടെ 70ാമത് രക്തസാക്ഷി ദിനാചരണവും അനുസ്മരണ പ്രഭാഷണവും ചൊവ്വാഴ്ച 2.30ന് നിർമല കോളജിൽ നടക്കും. പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ അധ്യാപകൻ പ്രഫ. ജോയി ജോസഫ് 'ഗാന്ധിയൻ രീതിശാസ്ത്രം' വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും. പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായ ചടങ്ങിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story