Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:23 PM GMT Updated On
date_range 30 Jan 2018 2:23 PM GMTബാങ്ക് കലക്ഷന്‍ ജീവനക്കാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി
text_fieldsbookmark_border
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ല സഹകരണ ബാങ്ക് കലക്ഷന്‍ ജീവനക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് കലക്ഷന്‍ യൂനിയന്‍ പ്രസിഡൻറ് ടി.വൈ. ജോസ് അധ്യക്ഷത വഹിച്ചു. സി. അമൃതദേവന്, ഗോപകുമാര്‍, മോഹന്‍ദാസ്, ഷാജു, കെ.ഇ. നൗഷാദ്, എ.ബി. ശിവന് എന്നിവര്‍ സംസാരിച്ചു. സഹകരണ ബാങ്കിലെ കലക്ഷന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബോണസ് കുടിശ്ശിക നല്‍കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story