Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:41 AM GMT Updated On
date_range 13 Jan 2018 5:41 AM GMTവി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ പരാതി
text_fieldsbookmark_border
കൊച്ചി: സമൂഹമാധ്യമത്തിലൂടെ എ.കെ.ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ യുവാവിെൻറ പരാതി. കോഴിക്കോട് ഏറാമല സ്വദേശി രജീഷാണ് പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാത്ത സാഹചര്യത്തില്‍ ബല്‍റാമിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. തൃത്താല പൊലീസ് സ്റ്റേഷന് പരിധിയിലെ കേസായതിനാല്‍ പരാതി അവിടേക്ക് അയക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story