Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്യാമറിയത്തി​െൻറ...

കന്യാമറിയത്തി​െൻറ വിവാഹ തിരുനാളും

text_fields
bookmark_border
നെടുമ്പാശ്ശേരി : നോർത്ത് കുത്തിയതോട് സ​െൻറ് തോമസ് പള്ളിയിൽ തോമാശ്ലീഹായുടെയും സെബസ്റ്റ്യാനോസി​െൻറയും തിരുനാളുകളും 11, 12,13,14,15 തീയതികളിൽ നടക്കും. 11ന് വൈകീട്ട് 5.30ന് മൂഴിക്കുളം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പാലാട്ടി കൊടിയേറ്റും. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലി​െൻറ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി, നൊവേന എന്നിവ നടക്കും. ആരാധന ദിനമായ 12 ന് രാവിലെ 6.30 ന് ദിവ്യബലി, വൈകീട്ട് ആറിന് ദിവ്യകാരുണ്യ ആരാധന,വൈകീട്ട് ഏഴിന് ദിവ്യബലി, പ്രദക്ഷിണം ആരാധന സമാപനം പ്രസുദേന്തി വാഴ്ച തുടങ്ങിയവ നടക്കും. തിരുനാൾ ദിനമായ 14ന് രാവിലെ 6.30ന് ദിവ്യബലി , 9.30ന് പാട്ടുകുർബാന, തിരുനാൾ പ്രദക്ഷിണം, രൂപം എടുത്തു വെക്കൽ തുടങ്ങിയവ നടക്കും. ഓർമദിനമായ 15ന് വൈകീട്ട് 5.30ന് മരിച്ചവരുടെ കുർബാന നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story