Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുറവൂർ സെൻറ്​...

തുറവൂർ സെൻറ്​ അഗസ്​റ്റിൻസിൽ സ്കൗട്ട്സ് ആൻഡ്​​ ഗൈഡ്സ് ആരംഭിച്ചു

text_fields
bookmark_border
അങ്കമാലി: തുറവൂർ സ​െൻറ് അഗസ്റ്റിൻസ് യു.പി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് കൊടിയൻ അധ്യക്ഷത വഹിച്ചു. സ്കൗട്ടിലും ഗൈഡ്സിലും 28 കുട്ടികൾ വീതമാണുള്ളത്. അവരോധ ചടങ്ങ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക് സെക്രട്ടറി പി.എ. ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൽവി ബൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം ജെയ്സൺ, സ്കൂൾ പ്രധാനാധ്യാപിക സോണ ജോർജ്, ടി.എസ്. റോസക്കുട്ടി, സിസ്റ്റർ വിജി റോസ്, എം.എ. സെബാസ്റ്റ്യൻ, ദീപ സുരേഷ്, പി.വി. ജോൺസൺ, റീന ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story