Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതയ്യല്‍ പരിശീലനം

തയ്യല്‍ പരിശീലനം

text_fields
bookmark_border
കാക്കനാട്: മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി നെല്ലാട് ഗാന്ധിഗ്രാം ഡെവലപ്‌മ​െൻറ് സൊസൈറ്റി നടത്തുന്ന ആറുമാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-30. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴിലുപകരണങ്ങളും ലഭിക്കും. താൽപര്യമുള്ളവര്‍ സൊസൈറ്റിയില്‍നിന്ന് വിതരണം ചെയ്യുന്ന നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 22നുമുമ്പ് അപേക്ഷിക്കണം. വിലാസം: മാനേജര്‍, ഗാന്ധിഗ്രാം ഡെവലപ്‌മ​െൻറ് സൊസൈറ്റി, നെല്ലാട് പി.ഒ, എറണാകുളം- -686 669.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story