Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപ്പീലുമായെത്തി; ആലുവ...

അപ്പീലുമായെത്തി; ആലുവ ഗേൾസ് 'എ' ഗ്രേഡ് പൊരുതി നേടി

text_fields
bookmark_border
എടത്തല: സംസ്ഥാന അറബി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘഗാനത്തിൽ ആലുവ ഗേൾസ് ഹൈസ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി. ജില്ല കലോത്സവത്തിൽ അപ്പീൽ അനുവദിക്കാതിരുന്നതിനെ തുടർന്ന് കോടതിയിൽനിന്ന് അനുമതി തേടിയാണ് മത്സരിച്ചത്. അസ്ലഹ അബ്ദുസ്സലാം, ഫാത്തിമത്ത് സുഹറ, അഫ്ന മോൾ, വി.വി. ഫൗസിയ, ലുബ്ന, ഹുദ അബൂബക്കർ എന്നിവരാണ് ടീം അംഗങ്ങൾ. കൂടാതെ അറബി പ്രസംഗത്തിലും വി.വി. ഫൗസിയ ഗ്രേഡ് നേടി. Puka girls ഫോട്ടോ: സംസ്ഥാന അറബി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘഗാനത്തിൽ 'എ' ഗ്രേഡ് നേടിയ ആലുവ ഗേൾസ് ഹൈസ്കൂൾ Puka girls
Show Full Article
TAGS:LOCAL NEWS 
Next Story