Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ്

text_fields
bookmark_border
കാക്കനാട്: 'വികല വിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് ജില്ല കാമ്പസ് കോള്‍ തൃക്കാക്കര എസ്.െഎ എ.എന്‍. ഷാജു ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആസിഫ് കരുവള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍, സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി, എസ്.ബി.വി ജില്ല പ്രസിഡൻറ് മുഹമ്മദ് സമീല്‍ എന്നിവര്‍ സംസാരിച്ചു. ഷെഫീഖ് റഹ്മാനി, കളമശ്ശേരി അൽ ഹിദായ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പൽ അബ്ദുല്‍ ഖാദര്‍ ഹുദവി, കാമ്പസ് വിങ് സ്റ്റേറ്റ് ചെയര്‍മാന്‍ ഇസ്ഹാഖ് എന്നിവര്‍ വിഷയാവതരണം നടത്തി. കാമ്പസ് വിങ് ജില്ല കണ്‍വീനര്‍ അന്‍സല്‍ കോമ്പാറ സ്വാഗതവും സഹല്‍ പള്ളിലാംകര നന്ദിയും പറഞ്ഞു. photo ec3 skssf പരിപാടികൾ ഇന്ന് കൊച്ചി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷൻ: സൗജന്യ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ പദ്ധതി ഉദ്ഘാടനം. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല -രാവിലെ 10.00 കാക്കനാട് സിവില്‍ സ്റ്റേഷനിലെ സ്പാര്‍ക്ക് ഹാൾ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗം -വൈകു. 3.00
Show Full Article
TAGS:LOCAL NEWS 
Next Story