Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാനസന്ധ്യ...

ഗാനസന്ധ്യ സംഘടിപ്പിക്കുന്നു

text_fields
bookmark_border
കൊച്ചി: 'പ്രേം സാഗേഴ്‌സ് യാദോം കി ഏക് ശാം' എന്ന പേരില്‍ 13ന് വൈകീട്ട് അഞ്ചിന് എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍ . ഗായകരായ പ്രേം സാഗര്‍, അജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, യേശുദാസ്, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്ലെ എന്നിവരുടെ ഗാനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രേം സാഗര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഡൊണേറ്റര്‍ പാസ് വഴിയാണ് പ്രവേശനം. വാർത്തസമ്മേളനത്തില്‍ കെ.പി. അജിത്കുമാറും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story