Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 5:41 AM GMT Updated On
date_range 4 Jan 2018 5:41 AM GMTസോളിഡാരിറ്റി കാമ്പയിൻ ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: സോളിഡാരിറ്റി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'മതസ്വാതന്ത്ര്യം പൗരാവകാശം -യൗവനം കേരളത്തിന് കാവലാവുക' കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം ഇൗമാസം അഞ്ചിന് വൈകീട്ട് അഞ്ചിന് വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് ജങ്ഷനിൽ നടക്കും. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്, ശക്കീർ നദ്വി എന്നിവർ സംസാരിക്കും. പ്രചാരണോദ്ഘാടനത്തോടനുബന്ധിച്ച് ചേലക്കുളം കളിമുറ്റം നാടകവേദി അവതരിപ്പിക്കുന്ന ആനുകാലിക സാമൂഹിക വിമർശന നാടകം 'െൻറ സൈനബാൻറാട് പട്ട്യല്ല' അവതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story