Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 5:41 AM GMT Updated On
date_range 4 Jan 2018 5:41 AM GMTഅനുശോചിച്ചു
text_fieldsbookmark_border
കൊച്ചി: വിദ്യാഭ്യാസ വിചക്ഷണനും ഭരണഘടന മാനേജ്മെൻറ് വിദഗ്ധനുമായിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി. പൈലിയുടെ നിര്യാണത്തിൽ കുസാറ്റിൽ ചേർന്ന യോഗം അനുശോചിച്ചു. േപ്രാ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. ഡേവിഡ് പീറ്റർ, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂത്ത്, സാമൂഹിക ശാസ്ത്ര വിഭാഗം ഡീൻ ഡോ. എം. ഭാസി, മാനേജ്മെൻറ് സ്റ്റഡീസ് മുൻ ഡയറക്ടർ പ്രഫ. പി.ആർ. പൊതുവാൾ, ഡോ. രമേഷ് ബാബു, സി.ഐ.ആർ.എം ഡയറക്ടർ ഡോ. ജി. സന്തോഷ് കുമാർ, പബ്ലിക് റിലേഷൻസ് ആൻഡ് പബ്ലിക്കേഷൻസ് ഡയറക്ടർ എം. ജയശങ്കർ, കെ.എസ്.ഐ.ഡി.സി മുൻ ചെയർമാൻ കെ. വിജയകൃഷ്ണൻ, തൃപ്പൂണിത്തുറ ഇന്ത്യൻ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story