Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കൊച്ചി: ജനതാദൾ (നാഷനലിസ്റ്റ്) ദേശീയ പ്രസിഡൻറ് മൊയ്തീൻ ഷാക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി . യോഗം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന പ്രസിഡൻറ് സ്വാമി അമൃതാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ശിവൻ മഠത്തിൽ, ഹുസൈൻ മൗലവി, ജി. സുരേന്ദ്രൻ, ടി.എസ്. ബാലകൃഷ്ണൻ, കെ.കെ. വാമലോചനൻ, ജിൽട്ടൺ ചാൾസ്, തുറവൂർ രാധാകൃഷ്ണൻ, ലത്തീഫ് തൃക്കാക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story