Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരമേശ് ചെന്നിത്തല...

രമേശ് ചെന്നിത്തല ദര്‍ശനം നടത്തി

text_fields
bookmark_border
ശബരിമല: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശബരിമല ക്ഷേത്രത്തിൽ ദര്‍ശനം നടത്തി ദീപാരാധന തൊഴുതു. വൈകീട്ട് ഏഴുമണിയോടെ ഇരുമുടിക്കെട്ടുമായാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തമിഴ്‌നാട് സഹകരണ മന്ത്രി ദര്‍ശനം നടത്തി ശബരിമല: തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജു ശ്രീകോവിലില്‍ ദീപാരാധന തൊഴുതു. പമ്പയില്‍നിന്ന് ഇരുമുടിക്കെട്ടുമേന്തി കാല്‍നടയായി ദര്‍ശനത്തിനെത്തിയ അദ്ദേഹം തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് ക്ഷേത്രദര്‍ശനം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story