Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 4:59 AM GMT Updated On
date_range 2 Jan 2018 4:59 AM GMTമസ്ജിദ് ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: നവീകരിച്ച കാവുങ്ങൽ പറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദിെൻറ ഉദ്ഘാടനം ഇൗമാസം നാലിന് നടക്കുമെന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് വി.െഎ. മുഹമ്മദാലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിക്കും. സി.കെ. അബ്ദുൽ റഹീം മുഖ്യാതിഥിയാവുന്ന ചടങ്ങിൽ തിരുവനന്തപുരം വലിയ ഖാദി അബുൽ ബുഷ്റ മൗലവി മുഖ്യപ്രഭാഷണം നടത്തും. 1.25 കോടി മുടക്കി മൂന്നുവർഷംകൊണ്ടാണ് പള്ളിനിർമാണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story