Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 4:59 AM GMT Updated On
date_range 2 Jan 2018 4:59 AM GMTനവീകരിച്ച മത്സ്യ വിപണന കേന്ദ്രത്തിെൻറ ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: സി.െഎ.എഫ്.ടി സാേങ്കതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നവീകരിച്ച മത്സ്യവിപണന കേന്ദ്രം ഇന്ന് തൃപ്പൂണിത്തുറ വലിയകാവ് പാവംകുളങ്ങര ജങ്ഷനിൽ പ്രവർത്തനമാരംഭിക്കും. നഗരസഭാധ്യക്ഷ ചന്ദ്രികാദേവി ഉദ്ഘാടനം നിർവഹിക്കും. സി.െഎ.എഫ്.ടി ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ ആദ്യ വിൽപന നിർവഹിക്കും. സി.െഎ.എഫ്.ടി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകളിൽ ദുർഗന്ധവും ഇൗച്ച-കീട ശല്യവുമില്ലാതെ മത്സ്യ വിപണനം നടത്താൻ ഉപകരിക്കും. വാഷ് ബേസിനോടുകൂടിയ ഫിഷ് ഡ്രസിങ് യൂനിറ്റ്, ജലസംഭരണി, മത്സ്യം മുറിച്ച് വിൽക്കാനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഇതിെൻറ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story