Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 5:27 AM GMT Updated On
date_range 2018-01-01T10:57:00+05:30em
text_fieldsതൊഴിൽ പരിശീലന കോഴ്സ് കോതമംഗലം: കുടുംബശ്രീ ദേശീയ നഗര ഉപജീവനദൗത്യം പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ അരലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള യുവതീയുവാക്കളിൽനിന്ന് കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് കോഴ്സിനും പ്ലസ് ടു േകാമേഴ്സ് അല്ലെങ്കിൽ ബി.കോം യോഗ്യതയുള്ളവർക്ക് അക്കൗണ്ട്സ് അസിസ്റ്റൻറ് യൂസിങ് ടാലി എന്നീ മൂന്നുമാസത്തെ സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നിയമനസഹായവും നൽകും. നഗരസഭ കുടുംബശ്രീ ഓഫിസിൽ ഇൗ മാസം 10 നകം നേരിട്ട് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Next Story